kaladi
കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു
കാലടി : കുടുംബ സംഗമം
കോലത്ര പുതിയ ഭഗവതി ക്ഷേത്രം കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ക്ഷേത്ര പ്രസിഡ് കെ പി ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി പി സുരേന്ദ്രൻ. കെ വാസു, ടി പി ശ്രീധരൻ, ടി പി വിശ്വൻ സ്വാഗതവും ടി പി മോഹനൻ നന്ദിയും പറഞ്ഞു.