വട്ടംകുളം കുറ്റിപ്പാലയിലെ കോൺഗ്രസ് നേതാവും മുൻ കെ കെ എൻ ടി സി അംഗവും ആയിരുന്ന തറവട്ടത്ത് വിശ്വംഭരൻ നിര്യാതനായി
April 27, 2023
വട്ടംകുളം കുറ്റിപ്പാലയിലെ കോൺഗ്രസ് നേതാവും മുൻ കെ കെ എൻ ടി സി അംഗവും ആയിരുന്ന തറവട്ടത്ത് വിശ്വംഭരൻ നിര്യാതനായി. 73 വയസ്സായിരുന്നു ഭാര്യ സാവിത്രി, മക്കൾ വിനോദ്,വിദ്യ