Categories: EDAPPALKERALA

കുടിവെള്ള പൈപ്പിടാൻ കീറിയ റോഡുകൾ നന്നാക്കാൻ 4.40 കോടി അനുവദിച്ചു: ഡോ: കെ.ടി.ജലീൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432644544-1024x1024-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-41481"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ&comma; കാലടി&comma; എടപ്പാൾ&comma; വട്ടംകുളം പഞ്ചായത്തുകളിൽ ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിമുറിച്ച റോഡുകൾ നവീകരിച്ച് പൂർവ്വസ്ഥിതിയിലാക്കാൻ 4&period;40 കോടി അനുവദിപ്പിച്ച് ഡോ കെ ടി ജലീൽ എം എൽ എ&period; സർക്കാർ അനുവദിച്ച 4&period;40 കോടി ഉപയോഗിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണന്നും തവനൂർ പഞ്ചായത്തിൽ 64&period;31 ലക്ഷവും കാലടിയിൽ 58&period;04 ലക്ഷവും എടപ്പാൾ പഞ്ചായത്തിൽ 1&period;66 കോടിയും വട്ടംകുളം പഞ്ചായത്തിൽ 2&period;12 കോടിയുമാണ് റോഡ് നന്നാക്കാൻ അനുവദിച്ചത്&period; രണ്ടാംഘട്ട പ്രവൃത്തികളുടെ പട്ടികയിൽ വന്നതിനാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യമായ തുക കണ്ടെത്തണമെന്നാണ് നേരത്തെയുള്ള സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്&period; എന്നാൽ തവനൂർ&comma; കാലടി&comma; എടപ്പാൾ&comma; വട്ടംകുളം പഞ്ചായത്തുകൾക്ക് അതിനുള്ള ശേഷിയില്ലെന്ന് നിരന്തരം ജലവിഭവ വകുപ്പ് മന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും കളക്ടറേയും ചീഫ് എഞ്ചിയറേയും ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ്&comma; നാലരക്കോടിയോളം രൂപ നാല് പഞ്ചായത്തുകളിലെയും കീറിമുറിച്ച റോഡുകളുകളുടെ നവീകരണത്തിന് വകയിരുത്തിക്കാനായത്&period; മുഖ്യമന്ത്രി പിണറായി വിജയനും ജലസേചന മന്ത്രി റോഷി അഗസ്റ്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്കും പ്രത്യേക നന്ദിഅറിയിക്കുന്നതായും തകർന്ന റോഡുകൾ എത്രയും പെട്ടന്ന് നേരെയാക്കി ജനങ്ങൾക്കുള്ള പ്രയാസം അകറ്റാൻ കരാറുകാരൻ ചമ്രവട്ടം സ്വദേശി പാട്ടത്തിൽ സലീമിനോട് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്&period; പഞ്ചായത്ത് ഭരണസമിതികളും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത കാണിക്കണമെന്നും എം എൽ എ അഭ്യർത്ഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

8 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

8 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

10 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

10 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

10 hours ago