Categories: EDAPPAL

കാർണോലിയൻ മുത്തുകളും കൽമുത്തുകളും; 3000 വർഷം മുൻപത്തെ ചരിത്ര ശേഷിപ്പുകൾ മലപ്പുറം എടപ്പാളിൽ.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ആനക്കര പൊന്നത്താൻ നിരയിലെ ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം&period; പറക്കുളത്തെ എഡബ്ല്യുഎച്ച് കോളജിന്റെ അധീനതയിലുള്ള സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് നടത്തിയ ഖനനത്തിൽ ചരിത്ര ശേഷിപ്പുകൾ കണ്ടെടുത്തത്&period; 3000 വർഷത്തിനു മുൻപുതന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന് തെളിവുകൾ കണ്ടെത്തിയതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു&period; ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന കാർണോലിയൻ മുത്തുകളും കൽമുത്തുകളും കണ്ടെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടയ &&num;8211&semi; കാർഷിക &&num;8211&semi; ഗോത്ര സംസ്കൃതിയുടെ ശേഷിപ്പുകൾ ആയ മൺപാത്രങ്ങൾ ആണ് ഏറ്റവും കൂടുതൽ ലഭ്യമായത്&period; ഇരുമ്പ് ആയുധങ്ങളും മൺപാത്രങ്ങൾ തുടങ്ങിയവയും കണ്ടെത്തി&period; ഇവയെല്ലാം എംജി സർവകലാശാലയിലെ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്&period; കാർണോലിയൻ മുത്തുകൾ കൂടുതലായി കണ്ടെത്തിയതോടെ പണ്ടു മുതൽക്കെ ആനക്കരയിൽ ഉള്ളവർ ഗുജറാത്തുമായും മറ്റും വ്യാപാരബന്ധം നിലനിന്നിരുന്നതിന്റെ സൂചനകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് ഗവേഷകർ പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്ന് ഖനനത്തിന്റെ ഭാഗമായി ആനക്കര ശിവക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ കണ്ടെത്തിയ വട്ടെഴുത്ത് ലിഖിതങ്ങൾ ഗവേഷണത്തിന് മുതൽക്കൂട്ടായി മാറുകയും ചെയ്തു&period; ഈ ഗുഹ സംരക്ഷിക്കുകയും ചരിത്രാവശിഷ്ടങ്ങൾ ഗവേഷക വിദ്യാർഥികൾക്ക് പഠനത്തിന് സഹായകമാകുംവിധം സംരക്ഷിക്കുകയും വേണമെന്നാണ് ആവശ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

2 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

3 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

7 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

7 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

7 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

23 hours ago