Categories: CHANGARAMKULAMGULF

മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച് മൂന്നു മലയാളി യുവാക്കൾ.

&NewLine;<p>ദുബായ് &colon; മനസ്സുവെച്ചാൽ മരുഭൂമിയും നല്ല വളക്കൂറുള്ള മണ്ണാക്കി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ് ചങ്ങരംകുളം പെരുമുക്ക് സ്വദേശികളായ റഷീദും&comma; അഷ്റഫും&comma; അലിയും&period;<br>നാടിൻ്റെ പച്ചപ്പ് ദുബായ് മരുഭൂമിയിൽ പുനർ സൃഷ്ടിച്ചിരിക്കുകയാണ് ഈ യുവാക്കൾ&period; മൂവരും ജോലി ചെയ്യുന്ന അൽ ഖവനീജ് എന്ന സ്ഥലത്താണ് നെല്ല് കൃഷി ചെയ്തത്&period; റഷീദിന്റെ വലിയൊരു ആഗ്രഹമായിരുന്നു നെൽ കൃഷി ചെയ്യുക എന്നത് കൂടെ ജേഷ്ഠൻമാരായ അഷ്‌റഫും &comma;അലിയും സഹായത്തിനു എത്തിയപ്പോൾ കാര്യം നിഷ്പ്രയാസം ചെയ്യാൻ സാധിച്ചു&period; മണ്ണിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്റെ പതിമടങ്ങ് നമുക്ക് മണ്ണിൽ നിന്നും തിരിച്ചു ലഭിക്കും എന്നതാണ് ഈ യുവാക്കളുടെ അഭിപ്രായം&period;<br>പലതരത്തിലുള്ള കൃഷികൾ ചെയ്തുവരുന്ന കൂട്ടത്തിൽ ഇവർക്ക് ഇത് ഒരു വേറിട്ട അനുഭവമാണെന്ന് വിളവെടുപ്പിന് ശേഷം അഷ്‌റഫും &comma;അലിയും പറഞ്ഞു&period; വിളവെടുപ്പ് സമയത്ത് റഷീദ് നാട്ടിലായത് ഞങ്ങൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ഇരുവരും കൂട്ടിച്ചേർത്തു&period;കൃഷിയുടെ വിജയം കണ്ടതോടെ ഇവരുടെ ഖഫീലും കൃഷിയുടെ ഭാഗമാകാൻ ഇവർക്കൊപ്പം ഉണ്ട്‌ &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

23 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

27 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

50 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

6 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

6 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

6 hours ago