കാശ് വാങ്ങിയിട്ട് ആർട്സ് ഡേ ഇല്ലെന്നോ? പ്രിൻസിപ്പാളിനെ പൂട്ടിയിട്ട് വിദ്യാർഥികൾ;സംഭവം ചങ്ങരംകുളത്ത്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiUME7M89501-820x1024&period;jpg" alt&equals;"" data-id&equals;"16284" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiUME7M89501-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;16284" class&equals;"wp-image-16284"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കോളേജുകളിൽ ഉണ്ടാകുന്ന പലവിധ സംഘ‍ർഷങ്ങളും പ്രതിഷേധങ്ങളും കേരളം കണ്ടിട്ടുണ്ട്&period; എന്നാൽ വ്യത്യസ്തമായൊരു പ്രതിഷേധത്തിനാണ് ഇന്ന് മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജ് സാക്ഷ്യം വഹിച്ചത്&period; 600 രൂപയോളം ഈടാക്കിയിട്ട് ആർട്സ് ഡേ നടത്താത്തിനാൽ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടായിരുന്നു പ്രതിഷേധിച്ചത്&period; കോളേജ് അടക്കുന്ന അവസാന ദിവസമായിട്ടും ആ‍ർട്സ് ഡേ നടത്താത്തിൽ ആയിരുന്നു അവസാന à´µ‍ർഷ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്&period; &nbsp&semi;ആർട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്‌സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം&period; പൊലീസ് എത്തിയെങ്കിലും തടിച്ച് കൂടിയ 500 ഓളം വിദ്യാർത്ഥികൾ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജിൽ സംഘർഷാവസ്ഥ തുടർന്നു&period; ഒടുവിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയി അനുകൂല തീരുമാനം നേടിയെടുത്ത ശേഷമാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിച്ചതും പ്രിൻസിപ്പളും അധ്യാപകരും കോളേജിന് പുറത്തെത്തിയതും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>സംഭവം ഇങ്ങനെ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളയംകുളം അസ്സബാഹ് കോളേജിലാണ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടത്&period; കോളജിൽ ആർട്‌സ് ഡേ നടത്താൻ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് വിദ്യാർഥികൾ പൂട്ടിയിട്ടത്&period; വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം&period; മാർച്ച് 31 കോളേജ് അടക്കുന്ന ദിവസമായതിനാൽ മിക്ക കോളേജിലും കോളേജ് ഡേ നടക്കുന്നുണ്ട്&period; തങ്ങൾക്ക് കോളേജ് അധികൃതർ ആർട്‌സ്‌ഡേ നടത്താൻ അനുമതി നൽകിയതാണെന്നും അവസാന ദിനത്തിൽ അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയാണ് മാനേജ്‌മെന്റെ ചെയ്തതെന്നും ആരോപിച്ചാണ് 500 ഓളം വരുന്ന അവസാന വർഷ വിദ്യാർത്ഥികൾ ക്യാമ്പസിന്റെ ഗൈറ്റ് അകത്ത് നിന്ന് പൂട്ടി പ്രതിഷേധം തുടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ട് ഗെയ്റ്റുകളും താഴിട്ട് പൂട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞ് വെക്കുകയായിരുന്നു&period; ആർട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്‌സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐമാരായ രാജേന്ദ്രൻ&comma; വിജയകുമാർ&comma; ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വിദ്യാർത്ഥികളോട് ഗെയ്റ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഗൈറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ആയിരുന്നു വിദ്യാർത്ഥികൾ&period; തുടർന്ന് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഗെയ്റ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു&period; തടിച്ച് കൂടിയ 500 ഓളം വിദ്യാർത്ഥികൾ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജിൽ സംഘർഷാവസ്ഥയിലായി&period; ഏറെ നേരം കഴിഞ്ഞും വിദ്യാർത്ഥികൾ കോളേജിൽ തന്നെ സമരവുമായി തുടരുകയായിരുന്നു&period; തുടർന്ന് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച കോളേജ് ഡെ നടത്താനുള്ള അനുമതി വാങ്ങിച്ചാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

8 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

8 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

8 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

9 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

10 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

10 hours ago