Categories: PONNANI

പൊന്നാനി കോള്‍വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാൻ തീരുമാനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220329-WA0011&period;jpg" alt&equals;"" data-id&equals;"16231" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220329-WA0011&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;bb&sol;img-20220329-wa0011&sol;" class&equals;"wp-image-16231"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശൂർ&colon; പൊന്നാനി കോള്‍വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി&period; പൊന്നാനി കോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിര&colon;പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുത്താനുമായി റവന്യൂ മന്ത്രി കെ രാജന്‍&comma; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി കോൾ പ്രദേശത്തെ നിലവിലെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു&period; നൂറടിത്തോടിന്റെ നവീകരണത്തോടൊപ്പം ഭാരതപ്പുഴ ബിയ്യം കായല്‍ ലിങ്ക് കനാല്‍ പദ്ധതി ഇതിന്റെ ഭാഗമായി അടിയന്തിരമായി നടപ്പിലാക്കും&period; മലപ്പുറം- തൃശൂർ ജില്ലയിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോള്‍‌കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്താവുന്ന രീതിയില്‍ ജലസേചനവകുപ്പും കൃഷിവകുപ്പും സംയുക്തമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കാര്‍ഷിക കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കി നല്‍കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവില്‍ കെഎല്‍ഡിസി&comma; മൈനര്‍ ഇറിഗേഷന്‍&comma; കെഎസ്ഇബി വകുപ്പുകള്‍ നിര്‍വ്വഹിക്കുന്ന പൊന്നാനി കോളുമായി ബന്ധപ്പെട്ട ആര്‍കെഐ&comma; നബാര്‍ഡ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി&period; വൈദ്യുതീകരണവും പമ്പ് സെറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കലും ഈ സീസണില്‍ തന്നെ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശമുണ്ടായി&period; നൂറടിത്തോട് ബണ്ട് ബലപ്പെടുത്തല്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഏറ്റെടുക്കാനും യോഗത്തിൽ ധാരണയായി&period;<br>തൃശൂർ ജില്ലയിലെ വെട്ടിക്കടവ് മുതല്‍ മലപ്പുറം ജില്ലയിലെ ബിയ്യം റഗുലേറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന 3670 ഹെക്ടര്‍ കോള്‍പ്രദേശമായ പൊന്നാനി കോളിലെ നെല്‍കൃഷി പ്രധാനമായും മഴയെ ആശ്രയിച്ചു നടക്കുന്ന ഒന്നാണ്&period; നൂറടിത്തോടിലും ഇതിനോട് ചേരുന്ന ഉള്‍ത്തോടുകളിലും മഴക്കാലത്ത് സംഭരിക്കുന്ന ജലം കാര്‍ഷികാവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്&period; വിവിധ ഘട്ടങ്ങളിലായി അടിസ്ഥാന സൗകര്യവികസനങ്ങള്‍ ബണ്ടൊരുക്കലും തടയണകള്‍ നിര്‍മ്മിച്ചും മോട്ടോര്‍ഷെഡ്ഡുകളും വൈദ്യുതി കണക്ഷനുകളും നല്‍കിയും ഉള്‍ത്തോടുകള്‍ പുനരുദ്ധരിച്ചും നടപ്പിലാക്കി വരുന്ന മേഖല കൂടിയാണിത്&period; നെല്‍കൃഷിയുടെ തോത് വര്‍ദ്ധിച്ചുവരുന്നത് കടുത്ത ജലക്ഷാമത്തിന് ഇവിടെ വഴിയൊരുക്കുന്നുണ്ട്&period; കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കടവല്ലൂര്‍ പോലുള്ള കോളിതര പ്രദേശങ്ങളിലെ നെല്‍കൃഷിയ്ക്കും നൂറടിത്തോടിലെ ജലം തന്നെയാണ് ആശ്രയവും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തില്‍ എം എൽ എ മാരായ എ സി മൊയ്തീൻ&comma; പി നന്ദകുമാര്‍&comma; എന്‍ കെ അക്ബര്‍ &comma;മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ&comma; തൃശൂർ ജില്ല കലക്ടര്‍ ഹരിത വി കുമാർ&comma; കെഎല്‍ഡിസി എംഡി&comma; കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി&comma; മലപ്പുറം&comma; തൃശ്ശൂര്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍&comma; കെഎസ്ഇബി ഡെപ്യൂട്ടി സിഇ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

4 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

4 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

8 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

8 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

8 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

24 hours ago