Categories: MALAPPURAM

കാഴ്ചക്കാരുടെ മനംകവർന്ന് ‘ഇവിടം സ്വർഗം’ നാടകം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0088-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36247"&sol;><figcaption>തിരൂർ&colon; മനസ്സിൽ തട്ടിനിൽക്കുന്ന കഥയും അഭിനയം മുഹൂർത്തങ്ങളും ആയി നാട്ടിൻപുറത്തെ ഒരു കൂട്ടം ആളുകൾ അരങ്ങിൽ എത്തിച്ച നാടകത്തിന് നിറഞ്ഞ കയ്യടി&period; തൃപ്രങ്ങോട് സഹൃദയ അവതരിപ്പിക്കുന്ന ഇവിടം സ്വർഗം നാടകമാണ് നിറഞ്ഞ കൈയ്യടികളുടെ വേദികൾ കീഴടക്കുന്നത്&period; തൃപ്പരങ്ങോട്ടുള്ള തിലർ ചേർന്നാണ് സഹൃദയ എന്ന സമിതി ഉണ്ടാക്കി മറവിയിലേക്ക് വഴിമാറി പോയവർ അമേചർ നാടകലയെ വീണ്ടും അരങ്ങിൽ എത്തിച്ചത്&period; പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ഭൂമിക്കും ജീവജാലങ്ങൾക്കും ഉണ്ടാകുന്ന വിപത്തും സ്നേഹവും കുടുംബബന്ധവും സൗഹൃദവും എല്ലാമാണ് മികച്ച തിരക്കഥയിലൂടെയും അഭിനയത്തിലൂടെയും സഹൃദയ അരങ്ങിൽ എത്തിച്ചത്&period; മികച്ചു നിൽക്കുന്ന രണ്ട് മനോഹര ഗാനങ്ങളും നാടകത്തിലുണ്ട്&period; ആദ്യം സ്വന്തം നാട്ടുകാർക്ക് മുൻപിൽ തന്നെയാണ് നാടകം അവതരിപ്പിച്ചത്&period; കഴിഞ്ഞ ദിവസം ചമ്രവട്ടത്ത് നാടകം അരങ്ങിൽ എത്തിച്ചിരുന്നു&period; നാടകം കണ്ട പലരും ഇവരെ ബുക്ക് ചെയ്താണ് മടങ്ങുന്നത്&period; പ്രശസ്ത നാടക പ്രവർത്തകൻ എം എം പുറത്തൂർ സംവിധാനവും ആനാട്ടു കുഞ്ഞുമോൻ സഹ സംവിധാനവും ചെയ്ത നാടകത്തിന് കഥയും തിരക്കഥയും തയ്യാറാക്കിയ ഗാനങ്ങൾ രചിച്ചതും ബിജേഷ് പുതുപ്പള്ളിയാണ്&period; രചന ബഷീർ തൃപ്രങ്ങോട്&period; കൃഷ്ണൻ പച്ചാട്ടിരി&comma;ശ്രീനി ആലത്തിയൂർ&comma;എന്നിവർ ചമയത്തിന് നേതൃത്വം നൽകി&period; മാധ്യമപ്രവർത്തകനും തൃപ്രങ്ങോട് നിവാസിയുമായ രാഹുൽ പുത്തൂരത്തും ഭാര്യ ശാലു രാഹുലും ആണ് നായകനും നായികയുമായി രംഗത്തെത്തുന്നത്&period; ഇവരുടെ ഏക മകൾ ശിവാനി രാഹുലും നാടകത്തിലുണ്ട്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

37 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

42 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

5 hours ago