EDAPPAL

കാലടി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണം ഓണചന്ത പ്രവര്‍ത്തനം തുടങ്ങി

എടപ്പാള്‍  : കാലടി സർവീസ് സഹകരണ ബാങ്ക് നടത്തുന്ന സഹകരണം ഓണചന്ത കാടഞ്ചേരി ഹൈസ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഇ..പി.ചന്ദ്രമോഹൻദാസ് ഉദ്ഘാടനം  ചെയ്തു.വൈ. പ്രസിഡന്റ് പി.കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു .  ഡയറക്ടർമാരായ കെ.കെ കൊച്ചുണ്ണി, ടി.വി. സേതുമാധവൻ, എ.വി. രാജൻ പ്രസംഗിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button