Categories: EDAPPALLocal news

കാലടി മെഡിക്കൽ ഓഫീസറെ ഡിവൈഎഫ്ഐ ഉപരോധിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-7-3&period;jpg" alt&equals;"" class&equals;"wp-image-38808"&sol;><figcaption>എടപ്പാൾ&colon; കാലടി ഗ്രാമ പഞ്ചായത്ത് ആറ് &comma;ഏഴ്‌&comma; പതിമൂന്ന് വാർഡുകളിൽ തുടർച്ചയായി 5 ദിവസമായി കുട്ടികൾക്കും &comma;മുതിർന്നവർക്കും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണം എന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസറെ ഡിവൈഎഫ്ഐ ഉപരോധിച്ചു&period; പ്രദേശത്ത് അനിയന്ത്രിതമായി പകർച്ചവ്യാധി പടരുന്നതിൽ ജനങ്ങൾ വളരെ ആശങ്കയിൽ ആണെന്നും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഈ ആരോഗ്യപ്രശ്നം പകരുന്നതായി അവിടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു&period; ജനങ്ങൾക്ക് വേണ്ട രീതിയിലുള്ള ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ഒന്നും തന്നെ കാലടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു ആരോഗ്യവകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല&period; അവിടെയുള്ള ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അവർക്ക് നല്ല രീതിയിലുള്ള ഒരു ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും à´¡à´¿&period;വൈ&period;എഫ്&period;ഐ ആവശ്യപ്പെട്ടു&period; ഉപരോധത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ മെഡിക്കൽ ഓഫീസർ മൊയ്തീൻകുട്ടി ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ്രൂസ്&comma; താര എന്നിവർ പങ്കെടുത്തു&period; നാളെ വൈകിട്ടാണ് പ്രദേശത്തെ കിണറുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ റിസൾട്ട് ലഭിക്കുകയെന്നും&comma; ഒരു ടീം ആരോഗ്യ പ്രവർത്തകർ 40 വീട് എന്ന തോതിൽ മൊത്തം 400 വീട് കേന്ദ്രീകരിച്ച് സർവ്വേ നടത്താനും തീരുമാനമായെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

7 minutes ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

4 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

4 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

4 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

7 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

7 hours ago