കാലടി ഗ്രാമപഞ്ചായത്തിന്റെ വിഷു ചന്ത ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അസ്‌ലം അവർകൾ ഉദ്ഘാടനം ചെയ്തു. നരിപ്പറമ്പ് സെന്ററിൽ മെയ് 12,13,14 തിയ്യതികളിലായി ചന്ത നടക്കുന്നു. വൈസ് പ്രസിഡന്റ് ബഹു. ജിൻസി അവർകൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബഹു. സെലീന അവർകൾ ആശംസകൾ അറിയിച്ചു.chairperson ശ്രീമതി രമണി. M. P സ്വാഗതം പറഞ്ഞു. BC മാരായ ഷൈമ, രമ്യ, വൈസ് ചെയർ പേഴ്സൺ ശ്രീമതി ദേവി, jeeva പ്രവർത്തക ശ്രീമതി രതി, അക്കൗണ്ടന്റ് വിമൽ വിജയൻ, ഉഷ, ശ്യാമള, സജനി എന്നീ CDS അംഗങ്ങളും പങ്കെടുത്തു.