EDAPPALLocal news

കാലടി ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ എം എൽ എ കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി, വൈസ് പ്രസിഡന്റ് ജിൻസി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ്, സ്റ്റാൻഡിങ് ക മ്മിറ്റി ചെയർമാൻമാരായ ആനന്ദൻ കെ കെ, അബ്ദുൽ ഗഫൂർ എൻ കെ റംസീന ഷാനുബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശൻ കാലടി,മറ്റു ജനപ്രതിനിധികൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൗഫൽ സി തണ്ടിലം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ബിനേഷ്.സി നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button