CHANGARAMKULAMLocal news

കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു

ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു.കാരുണ്യത്തിൽ നടന്ന ചടങ്ങിൽ നഴ്സുമാരായ രജിത സഫിയ എന്നവരെ ആദരിച്ചു
കാരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു

പി.കെ.അബ്ദുള്ളക്കുട്ടി കെ. അനസ് ജബ്ബാർ പള്ളിക്കര അലികാരുണ്യം ജബ്ബാര ആലംകോട് ഉസ്മാൻ പന്താവൂർ എന്നിവർ പ്രസംഗിച്ചു
ഡോക്ടർ നന്ദന ദാസിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ കർശനമായ ശിക്ഷ നടപടിക്ക് വിധേയമാക്കണമെന്ന് യോഗമാവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button