![](https://edappalnews.com/wp-content/uploads/2023/07/IMG-20230721-WA0082.jpg)
![](https://edappalnews.com/wp-content/uploads/2023/06/17adfc27-c70a-4442-a385-a92dccdd3e29-1-1024x1024.jpg)
അണ്ടത്തോട് പാപ്പാളി സ്വദേശി പെരുമ്പുള്ളി മുസ്തഫയുടെ മകനും, പൊന്നാനി എം.ഐ ബോയ്സ് പ്ലസ് വൺ വിദ്യാർത്ഥിയുമായ സൈഫുദ്ദീൻ എന്ന കുട്ടിയെ 21/07/2023 രാവിലെ മുതൽ കാണാതായിരിക്കുന്നു. കണ്ടെത്തുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.
8891 944 574
9633 666 333 – 7736 329 979
![](http://edappalnews.com/wp-content/uploads/2025/01/logo.png)