കളമശ്ശേരിയിൽ കിടക്ക കമ്പനി ഗോഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു.

കളമശ്ശേരിയിൽ ഗോഡൗണിൽ വൻ തീപിടിത്തം. കളമശ്ശേരി ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പിൻവശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. വലിയ തോതിൽ ഉയർന്ന തീ കാരണം പരിസരമാകെ പുകയിൽ മൂടിഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. തീപിടിത്തം നടന്ന കെട്ടിടത്തിന് സമീപം ജനവാസമേഖല കൂടി ആയതിനാൽ കൂടുതൽ യൂണിറ്റുകളിൽ നിന്നും ഫയർ ഫോഴ്‌സ് സംഘമെത്തുന്നുണ്ട്. തീപിടിത്തത്തിൽ സമീപത്തുള്ള ഇലക്ട്രിക് ലൈൻ പൊട്ടി നിലത്തുവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീ പടരുന്നത് കണ്ട് ഇവിടെ നിന്ന് ചാടിയ ഒരു തൊഴിലാളിക്ക് പരുക്കേറ്റു

Recent Posts

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി.…

28 minutes ago

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

33 minutes ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

38 minutes ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

41 minutes ago

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…

45 minutes ago

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

53 minutes ago