CHANGARAMKULAM
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നവീകരണകലശത്തിൻ്റെ ബ്രോഷർ പ്രകാശനം നടന്നു
ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കുന്ന നവീകരണകലശത്തിൻ്റെ ബ്രോഷർ പ്രകാശനം ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്ക്ഷേത്രത്തിൽ വച്ച് നടന്നു, 11 ദിവസങ്ങളിലായി നടക്കുന്ന ഈ നവീകരണകലശത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിണ്ടിരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു