Categories: EDAPPALLocal news

കരിങ്കല്ലത്താണിയില്‍ യുവാവിനെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു

&NewLine;<p class&equals;"wp-block-paragraph"><strong>പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;SAVE&lowbar;20210402&lowbar;192618-1024x310&period;jpg" alt&equals;"" data-id&equals;"1537" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;SAVE&lowbar;20210402&lowbar;192618&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;1537" class&equals;"wp-image-1537"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;കരിങ്കല്ലത്താണിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു&period;യുവാവിന്റെ ദുരൂഹ മരണത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ&period; തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ &lpar;20&rpar; ആണ് അറസ്റ്റിലായത്&period;കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിനെ &lpar;20&rpar; പ്രഭാത സവാരിക്കിടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്&period; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തിൽ ദുരൂഹത തോന്നിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;SAVE&lowbar;20210402&lowbar;192604-682x1024&period;jpg" alt&equals;"" data-id&equals;"1540" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;SAVE&lowbar;20210402&lowbar;192604&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&sol;save&lowbar;20210402&lowbar;192604&sol;" class&equals;"wp-image-1540"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ<br>അടിസ്ഥാനത്തിൽ പരസ്യ ബോർഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി&period; എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു&period;പിക്കപ്പ് വാൻ അമലിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന്<br>പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്&period;പ്രതികളെ നാളെ പൊന്നാനി കോടതിയിൽ ഹാജരാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു

മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ…

12 hours ago

ഓർഫൻ കെയർ വിജയോത്സവം

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി…

13 hours ago

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ…

13 hours ago

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം…

13 hours ago

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

പൊന്നാനി: പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു.…

13 hours ago

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി…

13 hours ago