Categories: Local newsVATTAMKULAM

കയര്‍ ഭൂവസ്ത്രം വിരിക്കലും, പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനവും നടന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230509-WA0813-1024x1024&period;jpg" alt&equals;"" class&equals;"wp-image-38070"&sol;><figcaption>സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിലൂൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള നിർമാണം ഹരിത കേരളമിഷൻ&comma; മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി&comma; പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന സംസ്കാരത്തിന്നെതിരെയും&comma; ശുദ്ധജല ശ്രോതസുകളെ മലിനമുക്തമാക്കുന്നതിന്നു വേണ്ടിയും ബോധവത്കരണം നടത്തുന്നതിന്നായും&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയും&comma; മുഴുവൻ ജലശ്രോതസ്സുകളുടെ à´¡à´¿&comma; പി&comma; ആർ&comma; തയ്യാറാക്കി പഞ്ചായത്ത്‌ തല ഉദ്ഘാടനം 16&comma;17&comma;18&comma; എന്നീ വാർഡുകളുൾ പെടുന്ന &&num;8220&semi;മൂതൂർ -പാറ &&num;8220&semi;തോടിൽ ഭൂവസ്ത്രം വിരിച്ചു വളരെ മനോഹരമാക്കിയതിന്റെയും പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു&comma;<br>തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം 6തൊടുകളിലും &comma; പോയ വർഷം 3തൊടുകളിലും കയർ വസ്ത്ര ധാരണം പൂർത്തിയാക്കി മണ്ണോ ലിപ്പ് തടയാൻ സാധിച്ചു&comma; പ്രായത്തെ മറന്നു അർപ്പണ മനോഭാവത്തോടെ ഈ പ്രവർത്തികളിൽ അധ്വാനിച്ചവരേ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടും&comma;ഭാവിയിലും ഇത്തരം പ്രകൃതിയെ സംരക്ഷിച്ചു കുടിവെള്ള ലഭ്യതയെ സുലഭമാക്കുന്ന പ്രവർത്തനങ്ങളിലും പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും&comma; അതിനായി ജനങ്ങളുടെ സഹകരങ്ങൾ ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു&comma; മെമ്പർ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു&comma; mgnres&comma; എ&comma; ഇ&comma; ഷമീർ സ്വാഗതം പറഞ്ഞു&comma; അഹമ്മദ്‌&comma; മൂതൂർ&comma; മുഹമ്മദാലി കെ&comma; വി&comma; മറ്റ് സാമൂഹ്യ പ്രവർത്തകർ&comma; നാട്ടുകാർ സംബന്ധിച്ചു&comma;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

23 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

26 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago