Local newsPADINJARANGADI

കപ്പൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

കുമരനെല്ലൂർ  മാരായംകുന്ന് വാക്കേലവളപ്പിൽ മുനീർ സഖാഫിയുടെ മകൻ മുഹമ്മദ് മുസമ്മിൽ 3 വയസ്സ് ആണ് മരണപ്പെട്ടത്. വീടിന് സമീപത്തെ കുളത്തിൽ വീണ് ആണ് അപകടം  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button