EDAPPALLocal news

കണ്ണൻ നമ്പ്യാർ – കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി

എടപ്പാൾ : കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറിയായികണ്ണൻ നമ്പ്യാർ തെരഞ്ഞെടുക്കപ്പെട്ടു. എടപ്പാൾ കോലൊളമ്പ് സ്വദേശി രാംവിഹാറിൽ രാമചന്ദ്രൻ്റെ മകനാണ്.നേരത്തെ കെ എസ് യു വിൻ്റെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button