ഓൺലൈൻ ക്ളാസിന്റെ മറവിൽ അശ്ളീല സംഭാഷണംവ്യാജ അധ്യാപകൻ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" alt&equals;"" data-id&equals;"18007" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;96&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&sol;img-20220506-wa0005-2&sol;" class&equals;"wp-image-18007"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓൺലൈൻ ക്ളാസിന്റെ മറവിൽ അധ്യാപകരെന്ന വ്യാജേനെ വിദ്യാർത്ഥികളെ വിളിച്ച് അശ്ളീല സംഭാഷണം നടത്തിയെന്ന പരാതിയിൽ പ്രവാസിയായ യുവാവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു&period;വിദേശത്തായിരുന്ന പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് &lpar;44&rpar;നെയാണ് മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്&period;ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്&period;ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും പഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ളാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം കുട്ടിയോട് അടച്ചിട്ട മുറിയിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു&period;പിന്നീട് യുവാവ് അശ്ളീലമായ രീതിയിൽ സംഭാഷണം തുടർന്നതോടെ കുട്ടി മാതാവിനോട് വിവരം പറയുകയുമായിരുന്നു&period;മാതാപിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്കൂളിലെ അധ്യാപകർ അത്തരത്തിൽ ക്ളാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്&period;തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ആയിരുന്നു&period;അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി&comma;സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർക്കും പരാതി നൽകിയതോടെയാണ് മലപ്പുറം എസ്പിയുടെ നിർദേശപ്രകാരം മലപ്പുറം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ കൊമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്&period; തുടർന്ന് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വിദ്യാർത്ഥിക്ക് കോൾ ചെയ്തതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു&period;വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു&period;കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്നാണ് ചങ്ങരംകുളം എസ്ഐ ഖാലിദ്&comma;സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്&period;പിടിയിലായ പ്രതി പാലക്കാട് ജില്ലാ സൈബർ പോലീസിലും സമാനമായ പരാതിയിൽ പ്രതിയാണ് അന്വേഷണസംഘം പറഞ്ഞു&period;പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

4 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

4 hours ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

5 hours ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

6 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

7 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

7 hours ago