ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024- 2025
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി അധ്യക്ഷത വഹിച്ചു.കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
നസീറപറതൊടി ,കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, വാർഡ് മെമ്പർമാരായ സാബാകരിം,സക്കീർ മൂടാൽ വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹസീന വട്ടോളി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
അജിത് കുമാർ,സി വേലായുധൻ,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,
രാജീവ്. ആർ , എച്ച്.എം കൃഷ്ണകുമാർ .കെ,
എം.ഹുസൈൻ എസ്.എം.സി ചെയർമ്മാൻ അഷ്റഫ് മൂടാൽ , പി .ടി .എ പ്രസിഡണ്ട് ടി.പി അജ്മൽ, ഹഷിം ജമാൻ മുക്ര കാട്ടിൽ , ഇ. സുനിൽകുമാർ,ഹുസൈൻ കൊട്ടിലുങ്ങൽ ,ഇബ്രാഹിം താഴംമ്പള്ളി,
പി.ദേവനാഥൻ,സലാഹുദ്ദീൻ മാസ്റ്റർ, ടി.പി നൗഷാദ് ,അനില ടീച്ചർ
വി.പി വത്സല ടീച്ചർ,
മൊയ്തുട്ടി മാസ്റ്റർ,
പ്രസീത ടീച്ചർ
എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു ആതവനാട് മർക്കസ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ
നേതൃത്വം നൽകി.
Recent Posts
കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ
കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…
26 minutes ago
ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി
ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…
1 hour ago
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…
1 hour ago
ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…
7 hours ago
സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…
7 hours ago
‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു
എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…
7 hours ago