Categories: Local newsMALAPPURAM

ഒരേ നമ്പറില്‍ 100 ടിക്കറ്റുണ്ടെങ്കില്‍ സമ്മാനം 5 ലക്ഷം; ബമ്പറിനെ വെല്ലുന്ന സമ്മാനം, എഴുത്തുലോട്ടറി സജീവം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; സംസ്ഥാനത്ത് എഴുത്തു ലോട്ടറികള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു&period; ഇതുമായി ബന്ധപ്പെട്ട് പൊലീസ് കര്‍à´¶à´¨ നടപടികളാണ് സ്വീകരിക്കുന്നത്&period; വിവിധ ജില്ലകളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു&period; ലോട്ടറി നമ്പറിന്റെ അവസാനത്തെ മൂന്ന് നമ്പര്‍ എഴുതുകയും ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ഈ നമ്പര്‍ ഉണ്ടെങ്കില്‍ പണം ലഭിക്കുന്നതുമാണ് എഴുത്തു ലോട്ടറിയുടെ രീതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് പൊലീസ് വ്യാപകമായ പരിശോധനയാണ് എഴുത്തു ലോട്ടറിക്കാരെ പൂട്ടിടാന്‍ വേണ്ടി നടത്തുന്നത്&period; ഇപ്പോഴിതാ മലപ്പുറത്തും എഴുത്തു ലോട്ടറി സജീവമായിരിക്കുകയാണ്&period; ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി&period; അകമ്പാടം സ്വദേശികളായ നിഷിദ്&comma; സ്‌നോഫര്‍&comma; നിലമ്പൂര്‍ മണലോടി സ്വദേശി അബ്ദുള്‍ മജീദ് എന്നിവരാണ് അറസ്റ്റിലായത്&period; ഇവര്‍ അകമ്പാടം കേന്ദ്രീകരിച്ചാണ് എഴുത്തു ലോട്ടറി നടത്തുന്നത്&period; ഇവര്‍ ഓണ്‍ലൈന്‍ വഴിയാണ് ഇടപാട് നടത്തിയിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0003-819x1024&period;jpg" alt&equals;"" class&equals;"wp-image-32793"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഒരേ നമ്പറില്‍ എത്ര ടിക്കറ്റ് വേണമെങ്കിലും ലഭിക്കും&period; ഈ നമ്പര്‍ ശരിയായല്‍ പത്ത് രൂപയ്ക്ക് 5000 രൂപ ലഭിക്കും&period; ഏറ്റവും കുറഞ്ഞത് ആളുകള്‍ 5 ടിക്കറ്റ് വരെയെടുക്കാം&period; ഇങ്ങനെ എടുക്കുന്ന നമ്പറിന് സമ്മാനം അടിത്താല്‍ 25000 രൂപ ലഭിക്കും&period; ഒരേ നമ്പറില്‍ 100 ടിക്കറ്റുണ്ടെങ്കില്‍ 5000 രൂപ പ്രകാരം അഞ്ച് ലക്ഷം ലഭിക്കും&period; ഒരേ നമ്പറില്‍ അമ്പതും നൂറും ടിക്കറ്റ് എടുക്കുന്നവര്‍ നിരവധിയാണ്&period;പൊലീസ് ഇതിനെതിരെ കര്‍à´¶à´¨ നടപടിയാണ് സ്വീകരിച്ചുവരുന്നത്&period; എന്നാല്‍ ഇടപാടുകളൊക്കെ ഓണ്‍ലൈന്‍ വഴിയായതിനാല്‍ ഇവരെ പിടികൂടാന്‍ പൊലീസിന് പ്രയാസമാണ്&period; ഇത്തരം എഴുത്തു ലോട്ടറി സംസ്ഥാന ലോട്ടറിയെയും കാര്യമായി ബാധിക്കുന്നുണ്ട്&period; വടക്കന്‍ ജില്ലകളിലെ മിക്ക കേന്ദ്രങ്ങളിലും ഭാഗ്യക്കുറി വകുപ്പിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലാണ് സമാന്തര എഴുത്ത് ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്&period; കോഴിക്കോട്&comma; കണ്ണൂര്‍&comma; മലപ്പുറം എന്നീ ജില്ലകളിലാണ് എഴുത്ത് ലോട്ടറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നത്&period; ചില ലോട്ടറി എജന്റുമാര്‍ വില്‍പ്പനയോടൊപ്പം എഴുത്തു ലോട്ടറിയും നടത്തുന്നുണ്ട്&period; ഇവര്‍ക്കെതിരെ കര്‍à´¶à´¨ നടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പും അറിയിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago