CHANGARAMKULAMLocal news
ഐ ജി എം ചങ്ങരംകുളം മണ്ഡലം ഗേൾസ് ഗാതറിങ് സംഘടിപ്പിച്ചു

ചങ്ങരംകുളം: ഇന്റഗ്രെറ്റട് ഗേൾസ് മൂവ്മെന്റ് ( ഐജിഎം ) ചങ്ങരംകുളം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഗേൾസ് ഗാതറിങ് സംഘടിപ്പിച്ചു. വളയംകുളത്ത് നടന്ന പരിപാടി രാവിലെ തുടങ്ങി, രണ്ട് സെക്ഷനുകളായിട്ടാണ് നടന്നത്. കെഎൻഎം മണ്ഡലം വൈസ് പ്രസിഡന്റ് എം. അബ്ബാസലി ചടങ് ഉദ്ഘാടനം നിർവഹിച്ചു. എം.ടി. മനാഫ് മാസ്റ്റർ വിഷയത്തെ ആസ്പ്ദമാക്കി വിദ്യാർത്ഥിനികളോട് സംവദിച്ചു. റാഫിദ. പിഐ, റൗളത്ത്. കെവി , സന അബ്ദുൽറസാഖ്, നൈല ബിലാൽ ബസീൽ, ഷൗഫീന, നഫ്‌നിൻ എന്നിവർ സംസാരിച്ചു
