Categories: PADINJARANGADI

ഐ എ എം ഇ പാലക്കാട്‌ റീജിയൺ അമിഗോസ് കിഡ്സ്‌ ഫെസ്റ്റ് തുടർച്ചയായ നാലാം തവണയും പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ജേതാക്കൾ

&NewLine;<p class&equals;"wp-block-paragraph">പടിഞ്ഞാറങ്ങാടി &colon; കൊമ്പം മൗലാനാ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ഐ എ എം ഇ പാലക്കാട്‌ റീജിയൺ അമിഗോസ് കിഡ്സ്‌ ഫെസ്റ്റിൽ നാനൂറ്റി ഏഴുപത്തി ആറ് പോയിന്റ് നേടി കൊണ്ട് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ തുടർച്ചയായി നാലാം തവണയും ചാമ്പ്യന്മാരായി&period; നന്നൂറ്റി ഇരുപത്തി മൂന്ന് പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മാട്ടായ രണ്ടാം സ്ഥാനത്തും&comma; നന്നൂറ്റി ഇരുപത്തി ഒന്ന് പോയിന്റുമായി മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്തമാക്കി&period; രണ്ട് കാറ്റഗറിയിലായി എണ്ണൂറിൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു&period;<br>കാറ്റഗറി പോയിന്റ് ടേബിൾ<br>കാറ്റഗറി ഒന്ന് വിഭാഗത്തിൽ &colon; എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 200 പോയിന്റുമായി ഒന്നാം സ്ഥാനവും&comma; 187 പോയിന്റുമായി ഇസ്ലാമിക്‌ സെൻട്രൽ സ്കൂൾ ഒറ്റപ്പാലം&comma;മോളൂർ സെൻട്രൽ സ്കൂൾ നെല്ലായ എന്നിവർ രണ്ടാം സ്ഥാനവും&comma; 186 പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാറ്റഗറി രണ്ട് വിഭാഗത്തിൽ &colon;എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 276 പോയിന്റ്&comma; മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 242 പോയിന്റ്&comma; യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 237 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി&period;<br>വിജയികൾക്ക് ഉള്ള സമ്മാന വിതരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശവറ അംഗം കെ പി മുഹമ്മദ്‌ മുസ്ലിയാർ കൊമ്പം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

2 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

2 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

2 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

2 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

2 hours ago