Categories: PADINJARANGADI

ജനപ്രതിനിധികൾക്ക് അയ്യൂബി എജുസിറ്റിയുടെ ആദരം.

&NewLine;<p class&equals;"wp-block-paragraph">പടിഞ്ഞാറങ്ങാടി &colon; പറക്കുളം സലാഹുദ്ധീൻ അയ്യൂബി എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌&comma; കപ്പൂർ&comma; പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ആദരിച്ചു&period;<br>അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു&period; ജില്ല പഞ്ചായത്ത്‌ മെമ്പർ സുനിൽ കുമാർ ചാലിശ്ശേരി മുഖ്യ അതിഥിയായിരുന്നു&period;<br>തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന&comma; കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീമാ നാസർ&comma; വൈസ് പ്രസിഡന്റ് പി രാജിവ്&comma; പട്ടിത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശശിരേഖ&comma; വൈസ് പ്രസിഡന്റ് ഷാജി&comma; ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സൗമ്യ&comma; കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നൂറുൽ ആമീൻ മാസ്റ്റർ &comma;അയ്യൂബി എജുസിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഹാജി കുഞ്ഞുക്കാസ്&comma; യൂ പി അലി മാസറ്റർ&comma; മുഹമ്മദ്‌ മൗലവി&comma; ഹമീദ് മാസ്റ്റർ&comma; അബുബക്കാർ&comma; സൈതലി സി&comma; സി എം ഉമ്മർ &comma; എസ് എ വേൾഡ് സ്കൂൾ അഡ്മിൻ ഷംഫീൽ പി എസ് തുടങ്ങിയവർ സംബന്ധിച്ചു&period; അയ്യൂബി എജുസിറ്റി ജോയിന്റ് സെക്രട്ടറി നസീർ സലഫി സ്വാഗതവും&comma; സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി നന്ദിയും അറിയിച്ചു സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

2 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

2 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

2 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

2 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

2 hours ago