ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ചങ്ങരംകുളം:ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളില്‍ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചുചടങ്ങിൽപിടി അജയ് മോഹന്‍,ഷാജി കാളിയത്തെൽ,പിടി അബ്ദുൾ ഖാദർ,നാഹിർ ആലുങ്ങൽ,രഞ്ജിത് അടാട്ട് ,പ്രണവം പ്രസാദ് ,റംഷാദ് കോക്കൂർ ,മോഹനൻ സികെ,മുസ്തഫ മാട്ടം , പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികൾ ആയ അര്‍ഷാദ് മണാളത്ത്,അഷ്‌റഫ് മാവേര , അസ്‌ലം മാന്തടം , ബഷീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു . ചടങ്ങില്‍ ദിലീപ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.അഷ്റഫ് തരിയത്ത് സ്വാഗതവും ,ബഷീർ നന്നംമുക്ക് നന്ദി യും പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫുഡ് സന്‍സ് & ടെക്നോളജിയില്‍ ആറാം റാങ്ക് നേടിയ പെരുമുക്ക് സ്വദേശി ഇസ്മത്ത് ഇബ്രാഹിമിനെയും പത്താം റാങ്ക് നേടിയ മാന്തടം സ്വദേശിഷഹല ഷെറിന്‍ നെയും സംസ്ഥാന കായിക മേള യില്‍ ഷോട്ട് പുട്ടില്‍ ജേതാവായ നാഹിദ് അബ്ദുള്ള യെയും ജില്ലാ സാമൂഹ്യ ശാസ്ത്രീയ കലോത്സവത്തിൽ തേര്‍ഡ് എ ഗ്രേഡും ഉപജില്ലയില്‍ നാടോടി നൃത്തത്തിനു എ ഗ്രേഡും ലഭിച്ച അനശ്വര എസ് നായർ,ജില്ലാ സാമൂഹ്യ ശാസ്ത്രോൽസവത്തില്‍ തേര്‍ഡ് എഗ്രേഡ് ലഭിച്ച കീർത്തന,അറബിക് ഗാനത്തിന് ഹൈസ്കൂൾ ലെവലിൽ എ ഗ്രേഡും ,സർഗ്ഗലയ മാപ്പിള പാട്ടിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റിലേക്കു സെലക്ഷൻ നേടുകയും ചെയ്ത മുഹമ്മദ് ഫർമീസ് എന്നിവരെ ആണ് ചടങ്ങിൽ അനുമോദിച്ചത് .

Recent Posts

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ച് അപകടം’4 വയസുകാരിക്ക് ദാരുണാന്ത്യം’മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…

49 minutes ago

പൊന്നാനിയിൽ സൈക്ലോൺ മോഡില്‍ സംഘടിപ്പിച്ചു

പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…

56 minutes ago

ചുഴലിക്കാറ്റ്; ജില്ലയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…

1 hour ago

വിഷു ക്കണിക്കായ്. കണി വെള്ളരി വിളവെടുപ്പും വിപണനവും

എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…

14 hours ago

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…

14 hours ago

താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല…!!!

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…

14 hours ago