Categories: Uncategorized

PCWF മൂന്നാമത് മാധ്യമ പുരസ്‌കാരം ഫാറൂഖ് വെളിയങ്കോടിന്  സാഹിത്യ പുരസ്‌കാരം സീനത്ത് മാറഞ്ചേരിക്ക്

&NewLine;<p>പൊന്നാനി&colon; പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ &lpar;PCWF&rpar; മൂന്നാമത് മാധ്യമ പുരസ്‌കാരം മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോടിന്&period; റിട്ട&period; അധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് മാറഞ്ചേരിക്കാണ് സാഹിത്യ പുരസ്‌കാരം&period; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രണ്ട് വർഷത്തിലൊരിക്കലാണ് മാധ്യമ&comma; സാഹിത്യ പുരസ്‌കാരങ്ങൾ നൽകിവരുന്നത്&period; മാധ്യമ പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ടു നീണ്ട  പ്രവർത്തനങ്ങളെ പരിഗണിച്ചു സി&period; പ്രദീപ്‌കുമാറിന് സമഗ്ര സംഭാവന പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും&period; 2021 -23 -ൽ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹിക പ്രസക്തിയുളള ലേഖന പരമ്പരയ്ക്ക് മാധ്യമ പുരസ്കാരവും&comma; അതേ വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥ&comma; കവിത&comma; നോവൽ എന്നിവയാണ് സാഹിത്യ പുരസ്കാരത്തിനും പരിഗണിച്ചിരുന്നത്&period; 2023 -ജൂണിൽ &&num;8216&semi;മാതൃഭൂമി&&num;8217&semi; ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച &&num;8220&semi;കണ്ണീർക്കടലോരം&&num;8221&semi; എന്ന ലേഖന പരമ്പരയാണ് ഫാറൂഖ് വെളിയങ്കോടിനെ മാധ്യമ പുരസ്‌കാരത്തിന് അർഹനാക്കിയത്&period; തീരദേശത്തെ മഴക്കെടുതിയും&comma; കടലാക്രമണവും തുടങ്ങി തീരദേശ നിവാസികൾ അനുഭവിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാനും അതിലൂടെ അധികാരികളുടെ ശ്രദ്ധ പതിയുവാനും ഈ ലേഖന പരമ്പരയിലൂടെ സാധിച്ചു&period; മാധ്യമ പ്രവർത്തന മികവിന് എം എ ഹംസ സ്‌മാരക മാധ്യമ പ്രത്യേക പുരസ്‌കാരം&comma; മെഡ് എക്‌സ്‌പോ മാധ്യമ പുരസ്‌കാരം&comma; മാറഞ്ചേരി ഫെസ്റ്റ് മാധ്യമ പുരസ്‌കാരം&comma; പ്രോഗസ്സീവ് ഫൗണ്ടേഷൻ കാർഷിക മാധ്യമ പുരസ്‌കാരം&comma; ലൈവ് ടിവി കേരളാ മാധ്യമ പുരസ്‌കാരം&comma; ഓൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ്‌ യൂണിയൻ &lpar;എ&period;കെ&period;എസ്&period;ടി&period;യു&rpar; മലപ്പുറം ജില്ലാ കമ്മിറ്റിയുടെ &&num;8216&semi;ഭദ്രം&&num;8217&semi; വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾക്കും ജില്ലാ പഞ്ചായത്ത് അക്ഷരാദരത്തിനും റെഡ് റോസ് വുമൺ എംപവർമെൻറ് സ്‌നേഹാദരത്തിനും അർഹനായിട്ടുണ്ട് ഫാറൂഖ് വെളിയങ്കോട്&period; എഴുത്തുകാരൻ കെ പി രാമനുണ്ണി മുഖ്യജൂറിയായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്&period; 2022 -ൽ പ്രസിദ്ധീകരിച്ച &&num;8220&semi;വെറ്റിലപ്പച്ച&&num;8221&semi; കവിതാ സമാഹാരമാണ് എഴുത്തുകാരി സാഹിത്യ പുരസ്‌കാരത്തിന് സീനത്ത് മാറഞ്ചേരിയെ അർഹയാക്കിയത്&period; എ&period;കെ&period; മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് മാറഞ്ചേരി സ്വദേശി അഷ്റഫ് പൂച്ചാമത്തിന് നൽകും&period; 2025 -ജനുവരി നാല്&comma; അഞ്ച് തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളനവും പതിനൊന്നാംഘട്ട സ്ത്രീധനരഹിത വിവാഹവും നടക്കുന്ന വേദിയിൽ അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും&comma; പ്രശസ്‌തി പത്രവും&comma; ഉപഹാരവും സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു&period; PCWF കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്&comma; ഉപാധ്യക്ഷ മാലതി വട്ടംകുളം&comma; പുരസ്‌കാരസമിതി കൺവീനർ എൻ ഖലീൽറഹ്‌മാൻ&comma; കേന്ദ്ര കമ്മിറ്റിയംഗം സുജീഷ് നമ്പ്യാർ&comma; പൊന്നാനി മുൻസിപ്പൽ വനിതാ കമ്മിറ്റി സെക്രട്ടറി സബീന ബാബു എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago