VATTAMKULAM
ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു.
എടപ്പാൾ : ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു. അപേക്ഷ ഫോറം സ്കൂളിൽനിന്ന് നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം ഇരുപതാം തീയതിക്കകം സമർപ്പിക്കണം. പ്രവേശന പരീക്ഷ ഈ മാസം 22 ന് നടക്കും.
വിശദവിവരങ്ങൾക്ക് 8547005012,
9188471498.