Categories: EDAPPALLocal news

എ. വി. അസീസ് മുസ്‌ലിയാരെആദരിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-9&period;jpg" alt&equals;"" class&equals;"wp-image-41744"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിന്റെ സിൽവർ ജൂബിലി ആഘോഷ ഭാഗമായി ഏർപ്പെടുത്തിയ തഹിയ്യ അവാർഡിന് അർഹനായ വട്ടംകുളം ഏരുവപ്രക്കുന്ന് എ വി അബ്ദുൽ അസീസ് മൗലവിക്ക് എരുവപ്രക്കുന്ന് മഹല്ല് ജുമാ മസ്ജിദ് &amp&semi; മൻശഉൽ ഉലൂം കമ്മിറ്റിയും എരുവപ്ര മഹല്ല് പ്രവാസി കൂട്ടായ്മയും&comma; എസ്&period; കെ&period; ബി&period; വി&period;മൻശ ഉൽ ഉലൂം മദ്റസ എരുവപ്രക്കുന്ന് യൂണിറ്റും സ്വീകരണം നൽകി അനുമോദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടംകുളം റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു&period; മഹല്ല് പ്രസിഡണ്ട് എം കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു&period;മുഹമ്മദ്‌ റിയാസ് ഫാളിലി മുഖ്യപ്രഭാഷണം നടത്തി&period;മഹല്ല് സെക്രട്ടറി എ വി ഷറഫുദ്ദീൻ&comma; ഫിറോസ് ഖാൻ അണ്ണക്കമ്പാട്&comma;<br>സിറാജുദ്ധീൻ സഖാഫി&comma; മുഹമ്മദ്‌ അലി അഹ്സനി&comma; ഉമർ മൗലവി&comma; എ വി നൗഫൽ&comma; സി വി സുബൈർ&comma; എം കെ&period;കമാലുദ്ധീൻ&comma; എ&period; വി&period;ഹസൻ&comma; സി വി സുനീർ&comma; ഷാഫി കൊട്ടിലിൽ&comma;<br>സൈനുദ്ധീൻ തറയിൽ&comma; റഷീദ് ചെറുകാട്ട്&comma; അഷറഫ് തറയിൽ&comma; എം കെ ജുനൈദ്&comma; സലീം കൊടക്കാഞ്ചേരി&comma;ഫൈസൽ കുണ്ടുറുമ്മൽ&comma;സുലൈമാൻ തറയിൽ മുസ്തഫ തറയിൽ&comma; എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

10 hours ago