Categories: ENTERTAINMENT

‘ആദിപുരുഷി’നെ ട്രോളി സെവാഗും; ചിരിച്ച് മറിഞ്ഞ് നെറ്റിസൺസ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-9&period;jpg" alt&equals;"" class&equals;"wp-image-41744"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്&period; ഓം റൗത് സംവിധാനം ചെയ്ത് ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ഒട്ടേറെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഏറ്റുവാങ്ങുന്നത്&period; സിനിമയിലെ വി&period;എഫ്&period;എക്സും ഡയലോഗുകളും കോസ്റ്റ്യൂമുമാണ് ഏറെ ട്രോൾ ചെയ്യപ്പെടുന്നത്&period; രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന സിനിമ ബോക്സ് ഓഫിസിലും വലിയ പരാജയമായി മാറിയതായാണ് റിപ്പോർട്ടുകൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് തമാശ പോസ്റ്റുകളാണ് ആദിപുരുഷുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്&period; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും തന്റെ വക ഒരു ആദിപുരുഷ് ട്രോൾ പങ്കുവെച്ചിട്ടുണ്ട്&period; &OpenCurlyQuote;&OpenCurlyQuote;ആദിപുരുഷ് കണ്ടപ്പോൾ&comma; കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് മനസ്സിലായി’’ &&num;8211&semi; ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്&period; പ്രഭാസ് നായകനായ ബാഹുബലി എന്ന ചിത്രമാണ് ആദിപുരുഷിനെ ട്രോളാനായി സെവാഗ് ഉപയോഗിച്ചത്&period; ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത്&comma; സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം പ്രഭാസിന്റെ കഥാപാത്രത്തെ കൊലപ്പെടുത്തുന്ന രംഗത്തോടെയായിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

3 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

3 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

4 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

6 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

6 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

8 hours ago