Categories: Local newsMARANCHERY

എ.ടി. അലി യുടെ “ഓർമകൾ മേയും വഴികൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; എ&period;ടി&period; അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന &&num;8220&semi;ഓർമകൾ മേയും വഴികൾ&&num;8221&semi; എന്ന സഞ്ചാരസാഹിത്യ പ്രകാശനം വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്നു&period; പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&colon; ഇ സിന്ധു നിർവഹിച്ചു&period; വിദ്യാർത്ഥികളുടെ കലാ പരിപാടികളോടെയാണ് തുടക്കം കുറിച്ചത് &period; ജീവ കാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം നിർവഹിച്ചു&comma; സംവിധായകൻ അനിൽ വി നാഗേന്ദ്രൻ പുസ്തകം ഏറ്റു വാങ്ങി&period; ഡോ&colon;വികെ അബ്ദുൾ അസീസ് അദ്ധ്യക്ഷനായിരിന്നു &period; പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തി&period; പി&period;ടി&period; അജയ്‌മോഹൻ&comma; ഡോ&colon;വി&period;ശോഭ &lpar;ചീഫ് എഡിറ്റർ ഗ്രീൻ ബുക്സ്&rpar; ഷംസു കൊല്ലാട്ടേൽ &lpar; പ്രസിഡന്റ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്&rpar; എ&period;കെ സുബൈർ &lpar;ജില്ലാ പഞ്ചായത്ത് മെമ്പർ&rpar;&comma; ഷാജി കാളിയത്തേൽ&comma; രുദ്രൻ വാരിയത്ത്&comma; &comma; എ&period; അബ്ദുൽ ലത്തീഫ്&comma; ബഷീർ സിൽസില&comma; സബീന യൂസഫലി കേച്ചേരി &lpar;സബ് എഡിറ്റർ ഗ്രീൻ ബുക്സ് &rpar; റഹ്മാൻ പോക്കർ&comma; ഖാലിദ് മംഗലത്തേൽ&comma; ആഷിക്&period; എൻ&period;പി&comma; നൂറുദ്ദീൻ പോഴത്ത് &lpar;ബ്ലോക്ക് പഞ്ചായത്ത് മെമ്പർ&rpar; ത്രിവിക്രമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു&period; വിവിധ ജീവ കാരുണ്യ പ്രസ്ഥാനങ്ങൾക്ക് ധനസഹായങ്ങൾ നൽകിക്കൊണ്ടാണ് പ്രകാശന ചടങ്ങിന് തുടക്കം കുറിച്ചത്&period; എ ടി അലി മറുപടി പ്രസംഗം നടത്തി ഫൈസൽ ബാവ സ്വാഗതവും വാനിയ അലി നന്ദിയും പറയും&period; പ്രശസ്ത ഗായകൻ കരീം സരിഗയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago