CHANGARAMKULAM
എ. എം. എൽ .പി.എസ് കോക്കൂരിൽ ഹാപ്പി ഡ്രിങ്ക്സ് പാനീയ മേള സംഘടിപ്പിച്ചു


ചങ്ങരംകുളം:പ്രകൃതിദത്ത ചേരുവകൾ മാത്രം ഉൾപ്പെടുത്തി കൊണ്ട് 50ൽ പരം പാനീയങ്ങളുടെ മേള സംഘടിപ്പിച്ചു. രാസ വസ്തുക്കൾ അടങ്ങിയിരിക്കുന്ന പാനീയങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
