EDAPPALLocal news
എൻ ഡി എ തവനൂർ നിയോജക മണ്ഡലം കൺവെൻഷൻ നരിപ്പറമ്പിൽ നടന്നു
എടപ്പാൾ: എൻ ഡി എ തവനൂർ നിയോജക മണ്ഡലം കൺവെൻഷൻ നരിപ്പറമ്പിൽ നടന്നു. ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി
സന്തോഷ് അരയകണ്ടി ഉദ്ഘാടനം ചെയ്തു.
ബി ഡി ജെ എസ് തവനൂർ മണ്ഡലം പ്രസിഡന്റ് പ്രജിത്ത്
അധ്യക്ഷത വഹിച്ചു.
ബിജെപി മലപ്പുറം ജില്ല സെക്രട്ടറി രാജീവ് കല്ലംമുക്ക് മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി തവനൂർ മണ്ഡലം പ്രസിഡണ്ട് സുബ്രഹ്മണ്യൻ,
BDJS ജില്ല അധ്യക്ഷൻ ദാസൻ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.
