Local newsTHAVANUR
എസ് സി വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ നൽകി
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷനായി. പി എസ് ധനലക്ഷ്മി, എ പി വിമൽ, എ അബ്ദുള്ള, ടി അബ്ദുൽ സലിം, ആർ രാജേഷ്, എന്നിവർ സംസാരിച്ചു.