Local newsTHAVANUR
എസ്. പി സി ചതുർദിന സമ്മർ ക്യാമ്പ് സമാപിച്ചു
ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ പതാക ഉയർത്തിയതോടെ തുടക്കമായ ക്യാമ്പ്
കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ വാസുണ്ണി ഉദ്ഘാടനം ചെയ്തു. കെ ജ്യോതിലക്ഷ്മി, ശമീർ പന്താവൂർ എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ്, അബ്ദുൽ അലി, നൗഫൽ അരീക്കര, സുനിൽ ബാബു, ഗ്രേസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.