Categories: EDAPPAL

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്റ്റുഡൻ്റ്സ് കൗൺസിൽ സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ പന്താവൂർ ഇർശാദിൽ വെച്ച് നടന്നു&period; എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹുസൈൻ ബുഖാരി പൊന്മള ഉദ്ഘാടനം നിർവഹിച്ചു&period; ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ ഹയ്യ് അഹ്സനി അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വ്യത്യസ്ത സാമൂഹിക വിഷയങ്ങൾ ചർച്ചയായി&period; പഠന കാലത്ത് തന്നെ സമൂഹത്തെ സേവിക്കാൻ വിദ്യാർത്ഥികൾ പരിശീലിക്കണം&period; അപരന് വേണ്ടി നിലകൊള്ളുമ്പോഴേ ജീവിതം സാർത്ഥകമാകൂ&period; &&num;8216&semi;മനുഷ്യർക്കൊപ്പം&&num;8217&semi; എന്ന ആശയം ഉയർത്തി കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി&comma; ശുഹൈബ്&comma; ജില്ലാ പ്രവർത്തക സമിതി അംഗം സുഹൈൽ ഫാളിലി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി&period; ഉവൈസ് മുഹമ്മദ്‌ അനസ്&comma; ഷമീർ നൂറാനി&comma; ഹാഫിള് അബ്ദുല്ലാഹ്&comma; അബ്ദുൽ ഫത്താഹ്&comma; സഹദ് ബാഖവി&comma; ആഷിക്ക് സഖാഫി എന്നിവർ ജനറൽ&comma; ഫിനാൻസ്&comma; സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു&period; ഉവൈസ് എൻ സ്വാഗതവും അനസ് കാഞ്ഞിയൂർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പടം&colon; എടപ്പാൾ ഡിവിഷൻ സ്റ്റുഡൻ്റ്സ് കൗൺസിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ഹുസൈൻ ബുഖാരി പൊൻമള ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

7 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

7 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

7 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

9 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

9 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

15 hours ago