പോത്തന്നൂർ
എസ്ഡിപിഐ തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു


പോത്തന്നൂർ: എസ്ഡിപിഐ തവനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കോമേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാട്,ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി ആശംസ അർപ്പിച്ചു സംസാരിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ അധ്യക്ഷ പരിപാടിയിൽ ജലീൽ എടപ്പാൾ,അൻസാർ മുത്തർ,മുസ്തഫ തങ്ങൾ എന്നിവർ സംബന്ധിച്ചു.











