Categories: Local newsMARANCHERY

എരമംഗലം വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കരാട്ടെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p>എരമംഗലത്ത് പ്രവർത്തിച്ചുവരുന്ന വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ കരാട്ടെ ഡു കനിൻ ജുകു ഓർഗനൈസേഷൻ ആനുവൽ ട്രെയിനിങ് ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് എക്സാമിനേഷനും സംഘടിപ്പിച്ചു&period; എരമംഗലം കെ എം എം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്&period; വിന്നർ സ്പോർട്സ് സെന്ററിന്റെ സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടറും കൂടിയായ ഷിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ച ചടങ്ങിന് വാർഡ് നമ്പർ സേതു പുഴക്കര അധ്യക്ഷത വഹിച്ചു&period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടെൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു&period; <br>ലഹരിയുടെ ഉപയോഗം വർദ്ധിച്ച ഈ സമൂഹത്തിൽ ലഹരിക്കെതിരെ മുന്നൂറോളം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു&period; റിട്ടയേർഡ് പോലീസ് സബ്ഇൻസ്പെക്ടറും യോഗ അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ പ്രസിഡണ്ടും കരാത്തെ അധ്യാപകരും കൂടിയായ വാസുണ്ണി പ്രതിജ്ഞക്ക് നേതൃത്വം നൽകി&period; ആനുവൽ ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകിയത് വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറി&comma; ഏഷ്യൻ ഗെയിംസ് റഫറി &comma; ജപ്പാൻ ഷോട്ടോകാൻ കരാട്ടെ കനിന്ജുകു ഓർഗനൈസേഷൻ ചീഫ് ഇൻസ്പെക്ടർ കൂടിയായ ഹൻഷി പരംജീത് സിംഗ് നേതൃത്വം നൽകി&period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്&comma; ബ്ലോക്ക് മെമ്പർമാരായ ശ്രീ&period;അജയൻ &comma; നൂറുദ്ദീൻ പോഴത്ത് &comma; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജലീൽ കീടത്തേൽ&comma; പൊതുപ്രവർത്തകൻ ഷാജി കാളിയത്തെൽ&comma; ഡോക്ടർ ഉമർ അലി&comma; പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകരും കൂടിയായ പ്രഗിലേഷ് ശോഭ&comma; സ്ഥാപനത്തിലെ പരിശീലകൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു&period; സംസ്ഥാന&comma; ജില്ല&comma; യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി&period; കരാത്തെ പരിശീലകൻ സെൻസി ആനിഫ് ഔപചാരിക ചടങ്ങിന് നന്ദി പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലമ്പ് ആരംഭിക്കുകയും വൈകുന്നേരം പരിശീലമാവസാനിച്ചതോടെ വിദ്യാർത്ഥികൾക്ക് കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തിൽ ശാരീരിക വ്യായാമത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി&period; ശേഷം ആറുമണിയോടുകൂടി സമാപന സമ്മേളനം നടത്തി&period; <br>സമാപന സമ്മേളനത്തിൽ സ്ഥാപനമേധാവി ശിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ചു&period; ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷാദ് അധ്യക്ഷത വഹിച്ചു&period; ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ സമാപന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു&period;വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ സുരേഷ്&comma; രക്ഷിതാക്കളുടെ പ്രതിനിധിയായി പൊന്നാനി എം ഇ എസ് കോളേജ് പ്രൊഫസർ ജയശ്രീ കെ എം&comma; കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലി എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ സംസാരിച്ചു&period; സ്ഥാപനത്തിലെ സീനിയർ അധ്യാപകൻ മുഹമ്മദ് അലി സമാപന നന്ദി ആശംസിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

6 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago