എന്റെ സംരംഭം നാടിന്റെ അഭിമാനം ആലങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

&NewLine;<p>2024-25 സംരംഭക വർഷം 3&period;0 ൻ്റെ ഭാഗമായി ആലങ്കോട് ഗ്രാമപഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ &comma;ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമി ഹാളിൽ വെച്ച് സംഘടിപ്പിച്ചു&period; 75 പേർ പങ്കെടുത്ത പരിപാടിയിൽ 65 പേർ സംരംഭകർ ആയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ കെ വി പരിപാടി ഉദ്ഘാടനം ചെയ്തു&period; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിന്ധു എം&period;ബി സ്വാഗതം ആശംസിച്ചു&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ പ്രകാശൻ ആശംസകൾ അറിയിച്ചു&period; മെമ്പർമാരായ അബ്ദ്രു &comma; നിമ്നാ ചെമ്പ്ര &comma; വിനിത &comma;മൈമൂന&comma; ചന്ദ്രമതി &comma;&period;തസ്നീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി താലൂക്ക് റിസോഴ്സ് പേഴ്സൺ ശ്രീമതി തുഷാര വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ ലൈസൻസുകളെ കുറിച്ചും വ്യവസായവകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു&period;തുടർന്ന് ലോൺ സാങ്ഷൻ ലെറ്ററുകളുടെ വിതരണവും നടന്നു&period;<br>പൊന്നാനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്റിൽ നിന്നും അജിത് കുമാർ സ്വയംതൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട് സംരംഭകരുമായി സംവദിച്ചു &period; അവരുടെ സംശയങ്ങൾക്കും മറുപടി നൽകി&period;<br>അജിത് &period;&lpar; PNB&comma; Alamcode&rpar;&comma; സജിനി&lpar;CANARA Bank&comma; ചങ്ങരംകുളം&rpar;&comma; റിതുല&lpar;IOB&comma; ചങ്ങരംകുളം&rpar;&comma; ചിഞ്ചു &lpar;SBl&comma; ചങ്ങരംകുളം&rpar; എന്നിവർ ലോൺ സാങ്ഷൻ ലെറ്റർ വിതരണവും ലോണുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും സംരംഭകർക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇ à´¡à´¿ ഇ അഞ്ജലി &comma; അസ്ല എന്നിവർ സംരംഭകർക്കായി ഹെല്പ ഡെസ്ക് ഒരുക്കിയിരുന്നു&period;<br>യോഗത്തിന് ആലങ്കോട് ഗ്രാമപഞ്ചായത്ത് ഇ à´¡à´¿ ഇ അഞ്ജലി നന്ദി അറിയിച്ചു<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;image-3-1080x486&period;png" alt&equals;"" class&equals;"wp-image-83785"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;image-4-1013x1350&period;png" alt&equals;"" class&equals;"wp-image-83786"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

43 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

45 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

2 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

4 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

4 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

6 hours ago