Categories: Local newsPONNANI

എന്റെ കേരളം പ്രദർശനത്തിൽ അതിഥിയായി വിദേശ വനിതയും

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;&period;jpg" alt&equals;"" class&equals;"wp-image-37942"&sol;><figcaption>തൃശൂർ പൂരം കാണാനായില്ലെങ്കിലും പൊന്നാനിയിലെ ജനകീയ പൂരത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ജർമൻ സ്വദേശിനി ചാർലറ്റ് കെയ്നിഗ്&period; പൊന്നാനിയിലെ എന്റെ കേരളം മേളയിലാണ് യാദൃശ്ചികമായി വിദേശ വനിത സന്ദർശത്തിനെത്തിയത്&period; നെതർലാൻഡിലെ സർവകലാശാലാ വിദ്യാർഥിനിയായ ചാർലറ്റ് ഗവേഷണത്തിന്റെ ഭാഗമായാണ് ഒരു മാസം മുമ്പ് പൊന്നാനിയിലെത്തുന്നത്&period; പൂര നാളിൽ കേരളത്തിലുണ്ടായിരുന്നെങ്കിലും ഗവേഷണത്തിന്റെ തിരക്കുകൾ കാരണം പോകാൻ സാധിച്ചിരുന്നില്ല&period; അതിനിടെയാണ് പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേള നടക്കുന്നതായി സുഹൃത്ത് വഴി അറിയുന്നത്&period; കത്തുന്ന വേനൽച്ചൂട് കാരണം ആദ്യം ഒന്നു മടിച്ചെങ്കിലും ശീതീകരിച്ച ജർമൻ ഹാംഗറിലാണ് പ്രദർശനമെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല&period; ആരോഗ്യ മേഖലയിലുൾപ്പടെ വിവിധ രംഗങ്ങളിൽ കേരളം നമ്പർ വൺ എന്ന് ജർമനിയിലിരിക്കെ തന്നെ അറിഞ്ഞതാണ്&period; എന്നാൽ കേരളം ഒന്നാമതായത് എങ്ങനെയെന്നതിന്റെ നേർക്കാഴ്ചകളാണ് മേളയിലെത്തിയ ചാർലറ്റിനെ വരവേറ്റത്&period; ഒപ്പം കേരളത്തിന്റെ തനത് രുചികളും പാരമ്പരാഗത രീതികളും അനുഭിച്ചറിഞ്ഞാണ് ചാർലറ്റ് മേള നഗരിയിൽ നിന്ന് മടങ്ങിയത്&period;<br>മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ ഒരുക്കിയ സംരക്ഷണ കേന്ദ്രമായ &&num;8216&semi;ഹാപ്പിനെസ് സെന്ററിനെ&&num;8217&semi; &lpar;എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ&rpar; സംബന്ധിച്ച് ഗവേഷണം നടത്താനായാണ് ചാർലറ്റ് പൊന്നാനിയിലെത്തിയത്&period; പൊന്നാനി നഗരസഭയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻ&period;ജി&period;ഒ സംഘടനയും പൊന്നാനി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

8 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

9 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

9 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

10 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago