EDAPPALLocal news
എടപ്പാൾ JCI സൈക്കിളിംഗ് മാരത്തൺ നടത്തി

എടപ്പാൾ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എടപ്പാൾ: ഓണാഘോഷത്തിന്റെ ഭാഗമായി ജെ സി ഐ എടപ്പാൾ സൈക്കിൾ ക്ലബുമായി സഹകരിച്ച് മാരത്തൺ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ പ്രസിഡണ്ട് ഇ പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു. എടപ്പാൾ ഹോസ്പിറ്റൽ MD ഡോക്ടർ ഗോപിനാഥ് പങ്കെടുത്തവർക്ക് മെമൻ്റേയും ,സർട്ടിഫിക്കറ്റു നൽകി, പ്രസിഡൻ്റ ശിവപ്രകാശ്, പ്രകാശ് പുളിക്കപറമ്പിൽ, രാജീവ്, അഷറഫ് ബോക്സ് ഓഫീസ്, ആഷിക്ക്, ഗസൽ, നസീഫ് MS, സാദിക്ക്, സിബി, ജയദേവ്, അജ്മൽ സിറ്റിവാക്ക്, എന്നിവരും പങ്കെടുത്തു സംസാരിച്ചു.
