EDAPPAL

എടപ്പാൾ റീജീയണൽ വർക്ക്ഷോപ്പിൽ അനിശ്ചിതകാല റിലേ നിരാഹര സത്യാഗ്രഹം ആരംഭിച്ചു

എടപ്പാൾ: കെ എസ് ആർ ടി സി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ന്റെ നേതൃത്വത്തിൽ എടപ്പാൾ റീജിയണൽ വർക്ക്ഷോപ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു, അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പി എ മുഹമ്മദലി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻകെ അബ്ദുൾ റൗഫ് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ഇ വി മോഹനൻ അഭിസംബോധന ചെയ്ത് സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button