EDAPPAL
എടപ്പാൾ തുയ്യം സ്വദേശി പരേതനായ കരിപ്പാപറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ദേവകി നിര്യാതയായി


എടപ്പാൾ:തുയ്യം സ്വദേശി പരേതനായ കരിപ്പാപറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ദേവകി(87) നിര്യാതയായി
മക്കൾ :സേതുമാധവൻ (പരേതൻ) രാധാകൃഷ്ണൻ (പരേതൻ) പ്രേമനന്ദൻ. (PWD.കോൺട്രാക്ടർ) വിജയകുമാർ (ഫോട്ടോഗ്രാഫർ ).സുരേഷ്കുമാർ,റീന
