Categories: EDAPPALLocal news

എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :നന്നംമുക്ക് സെക്ടർ രണ്ടാം തവണയും ജേതാക്കൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230331-WA0126-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-43173"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon;എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു&period;  682 പോയന്റുകൾ നേടി നന്നംമുക്ക് സെക്ടർ ജേതാക്കളായി&period; 455 പോയന്റുമായി തവനൂർ രണ്ടാം സ്ഥാനവും&comma; 450 പോയന്റ് നേടി കാലടി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;സമാപന സംഗമം   à´¸à´®à´¸àµà´¤ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗം എം&period;ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു&period;ഇബ്രാഹീം കരീം ബാഖവി അയങ്കലം അധ്യക്ഷത വഹിച്ചു&period;സമസ്ത  പൊന്നാനി മേഖലാ പ്രസിഡണ്ട് വി വി അബ്ദു റസാഖ് ഫൈസി&comma; ഐ സി എഫ് നാഷണൽ പ്രതിനിധി അബ്ദുൽ കരീം ഹാജി&comma;എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡണ്ട് മുഹമ്മദ് നജീബ് അഹ്സനി &comma; എസ് എസ് എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ റഫീഖ് അഹ്സനി കാലടി &comma;അഷ്റഫ് സഖാഫി താനൂർ പ്രസംഗിച്ചു&period; അഡ്വ &colon; അനസ് സഖാഫി സ്വാഗതവും സൈഫുള്ള അദനി നന്ദിയും പറഞ്ഞു&period; അടുത്ത വർഷം ഡിവിഷൻ സാഹിത്യോത്സവ് കാലടി സെക്ടറിൽ നടക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

1 hour ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

1 hour ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

2 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

16 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

19 hours ago