ഇറച്ചികോഴിക്കും മുട്ടക്കും വില കുതിക്കും; വരാനിരിക്കുന്നത് വൻ വിലക്കയറ്റം

&NewLine;<p class&equals;"wp-block-paragraph">ഡിസംബറോടെ ഇറച്ചിക്കോഴിക്കും മുട്ടക്കുമെല്ലാം വന്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് പ്രവചനം&period; 25 മുതല്‍ 30 ശതമാനം വരെ വില വര്‍à´§à´¨ ഇറച്ചിക്കോഴിക്ക് ഉണ്ടാവും&period; കോഴിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ഇറച്ചിക്കോഴിയുടെ വില കൂടാനിടയാക്കുന്ന പ്രധാനകാരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ചോളത്തിന് കഴിഞ്ഞ മാസങ്ങളില്‍ വില ഉയര്‍ന്നിരുന്നു&period; വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ ചോളത്തിന്റെ സ്‌റ്റോക്കുകള്‍ പലരും പൂഴ്ത്തിവെക്കുന്നത് തുടരുകയാണ്&period; കാലിത്തീറ്റ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കളിലൊന്നാണ് ചോളം&period;നിലവില്‍ പല മൊത്തവ്യാപാര കേന്ദ്രങ്ങളിലും മുട്ടയൊന്നിന് ആറ് മുതല്‍ ഏഴ് രൂപ വരെയാണ് വില&period; ഇത് ഏഴ് മുതല്‍ എട്ട് രൂപ വരെയായി ഉയരുമെന്നാണ് പ്രവചനം&period; ഇതിന് ആനുപാതികമായി റീടെയില്‍ വിലയും ഉയരും&period; ചിക്കന്‍വില നിലവിലുള്ള 225-250 എന്ന നിരക്കില്‍ നിനനും 260-275 എന്നതിലേക്ക് വില ഉയരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബറിലും ജനുവരിയിലുമാണ് പൗള്‍ട്രി ഉല്‍പന്നങ്ങള്‍ക്ക് വലിയ ആവശ്യകത ഉണ്ടാവുന്നത്&period; ക്രിസ്മസ്‌ന്യൂ ഇയര്‍ സീസണാണ് വില വര്‍ധനവിനുള്ള പ്രധാന കാരണം&period; ചോളത്തിന് നിലവില്‍ വന്‍ വില വര്‍ധനവുണ്ടായിട്ടുണ്ട്&period; കിലോ ഗ്രാമിന് 18 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ചോളത്തിന്റെ വില&period; ഈ വര്‍ഷം അത് കിലോഗ്രാമിന് 34 രൂപയായി ഉയര്‍ന്നിട്ടുണ്ട്&period;ഇത് ഡിസംബര്‍ ആകുമ്പോഴേക്കും 40 രൂപയായി വര്‍ധിക്കുമെന്നാണ് ആശങ്ക&period; ഇതിനൊപ്പം മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണിലുണ്ടായ കുറവും ചോളത്തിന്റെ വിലയെ സ്വാധീനിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും ദേശീയ സെമിനാർ നവംബർ 14-ന് ചങ്ങരംകുളത്ത്

ചങ്ങരംകുളം: രാജ്യത്ത് ബുൾഡോസർ നടപടികൾ ഉയർത്തുന്ന ഭരണഘടനാപരവും നിയമപരവും മാനുഷികവുമായ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി “ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും…

38 minutes ago

അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തച്ഛന്റെ സ്വത്ത് നിയമപ്രകാരം അച്ഛന് ലഭിക്കുകയും പിന്നീട് കുടുംബവിഭജനത്തിലൂടെ അച്ഛന്റെ പേരില്‍ പ്രത്യേക സ്വത്തായി മാറുകയും ചെയ്താല്‍ അതില്‍…

3 hours ago

ചങ്ങരംകുളത്ത് അക്രമാസക്തനായ യുവാവ് പോലീസ് ജീപ്പും വ്യാപാര സ്ഥാപനങ്ങളും എറിഞ്ഞു തകർത്തു

ചങ്ങരംകുളം : കടകൾക്കും പോലീസ് വാഹനത്തിനും നേരെ വ്യാപകമായി അക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച പുലർച്ചെ…

4 hours ago

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

16 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

16 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

16 hours ago