Categories: EDAPPALLocal news

എടപ്പാൾ ഗ്രാമപഞ്ചായത്ത് മെഗാ പരിശോധന ക്യാമ്പ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210524-WA0004-861x1024&period;jpg" alt&equals;"" data-id&equals;"2629" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210524-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;2629" class&equals;"wp-image-2629"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നില്കുന്നതിനാലും ട്രിപ്പിൾ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്&period; മലപ്പുറത്തിനൊപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരുന്ന ജില്ലകൾ ഇതിൽനിന്നും ഒഴിവായിട്ടുണ്ട്&period; മലപ്പുറം ജില്ലയിലെ ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനസർക്കാർ പ്രത്യേക പരിഗണന നൽകി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്&period; അതിന്റ ഭാഗമായി എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 24&sol;5&sol;2021 മുതൽ 27&sol;5&sol;2021 വരെ പ്രതിദിനം 200 ആളുകളെ ടെസ്റ്റ്‌ ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്&period;<br>പഞ്ചായത്ത്‌ പ്രദേശത്തെ വ്യാപാരികൾ&comma; മത്സ്യ-മാംസ വ്യാപാരികൾ &comma; വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍&comma; ചുമട്ടുതൊഴിലാളികള്‍&comma; ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍&comma; രാഷ്രീയ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽ ഉള്ളവരെയാണ് പരിശോധന നടത്തുന്നത്&period; ഈ മെഗാ ടെസ്റ്റിൽ പങ്കെടുക്കുന്നവർ എടപ്പാൾ അംശംകച്ചേരിയിലുള്ള GMUP സ്കൂളിൽ രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>വാർഡ്തല RRT കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളെ &lpar;15പേർ &sol;വാർഡ് &rpar;പരിശോധനക്ക് വിധേയരാകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗലക്ഷണം ഉള്ളവരും രോഗബാധയുള്ളവരുമായി നേരിട്ട് സമ്പർക്കം ഉള്ളവരുടെ ടെസ്റ്റ്‌ എടപ്പാൾ CHC ലുള്ള ടെസ്റ്റിംഗ് സെന്ററിൽ വെച്ച് നടക്കുന്നതായിരിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

14 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

14 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

16 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

17 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

17 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

17 hours ago