CHANGARAMKULAM

മുണ്ടകൻ – പുഞ്ച പാടശേഖര സമിതി യോഗം ആലംകോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു

ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ കൃഷി ചെയുന്ന ലേറ്റ് മുണ്ടകൻ, പുഞ്ച പാടശേഖര സമിതിയുടെ യോഗം ശനിയാഴ്ച ആലംകോട് ഗ്രാമപഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്നു. ആലംകോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ സുരേഷ് സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർമാരായ കരുണാകരൻ, രാമദാസ്‌ മാസ്റ്റർ എന്നിവരും പടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് വിജിത്ത് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button