EDAPPAL
എടപ്പാൾ കെ എസ് ആർ ടി സി വർക്ക്‌ഷോപ്പിൽ പൂന്തോട്ടം ഒരുക്കി
എടപ്പാൾ : അവധി ദിനത്തിൽ കെ എസ് ആർ ടി സി റീജണൽ വർക്ക്‌ഷോപ്പിൽ പൂന്തോട്ടം ഒരുക്കി എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ്. വർക്സ് മാനേജർ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് ഡെയ്സി സ്വാഗതം പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി നന്ദി പറഞ്ഞു.