EDAPPALLocal news

എടപ്പാൾ ഉദിനികരയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

എടപ്പാൾ: കിണർ ഇടിഞ്ഞ് താഴ്ന്നു. ഉദിനിക്കര പുതിയിരുത്തി ശബരീശൻ്റ വീട്ടിലെ കിണറാണ് ആൾമറയോടു കൂടി ഇടിഞ്ഞ് താഴ്ന്നത്. മോട്ടോറും പമ്പ് സെറ്റും കിണറിൽ അകപ്പെട്ടതോടെ വൻ സാമ്പത്തിക നഷ്ടമാണ് വന്നണഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button